വിശക്കുന്ന വയറിന്‍റെ വേദന മനസ്സിലാക്കാന്‍ ഈ ഫോട്ടോ ഉതകുമെങ്കില്‍..
ഇന്ത്യയില്‍ എവിടെ വെച്ചും നിങ്ങള്‍ നടത്തുന്ന പാര്‍ട്ടി അല്ലെങ്കില്‍ ആഘോഷത്തില്‍ ഭക്ഷണം ബാക്കി വരുന്നുണ്ടോ? എങ്കില്‍ വിളിക്കുക 1098 . ഇന്ത്യ മുഴുവന്‍ അവര്‍ വന്ന് ശേഖരിച്ചു കൊള്ളും
സഹായിക്കുന്ന കൈ ആണ് പ്രാര്ത്തിക്കുന്ന ചുണ്ടുകളേക്കാള്‍ നല്ലത്
.jpg)
7 comments:
:) അന്നം പാഴാക്കുന്ന എല്ലാവരും ഇതറിഞ്ഞിരുന്നെങ്കില്‍..
വേദനാജനകമായ
ഒരു ഫോട്ടോ
എന്നെയും ഈ സംഘടനയില്‍ അംഗമാക്കുമോ അദ്യമായിട്ടാണു ഇത്തരത്തിലുള്ള ഒരു പോസ്റ്റ് കാണുന്നത്
കോള്ളാ
സഹായിക്കുന്ന കൈ ആണ് പ്രാര്ത്തിക്കുന്ന ചുണ്ടുകളേക്കാള്‍ നല്ലത്..!!
Ignited Words:
ഇത് എല്ലാവരെയും അറിയിക്കാനാന്‍ ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്തത് . ഞാന്‍ കാരണം ചുരുങ്ങിയത് അഞ്ചുപാറേങ്കിലും അറിഞ്ഞാലോ..
ബാബുരാജ് ഭഗവതി:
ചില മുഖങ്ങള്‍ നമ്മുടെ മനസ്സില്‍ എന്നും നില്‍ക്കും. മറ്റ് ചിലവ കോരിച്ചൊരിയുന്ന മഴപൊലെ ഒഴിച്ചു പോകും.അതെത്ര ശക്തിയായി പെയ്താലുമ് .
bhama :
എന്‍റെ അഭിപ്രായത്തില്‍ സങ്ഗടനയില്‍ അംഗമാവുക എന്നതിലും ആവശ്യം. സഹായികാനുള്ള മനസ്സുണ്ടാവുക എന്നതാണ്.
അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്നി
post ishtappettu
enneyum angamaakoo
Post a Comment
Post a Comment