ഒരു പെങ്ങളുടെ ഓര്‍മയ്ക്ക്

എന്‍റെ ഓര്‍മകളില്‍ മാത്രം എന്നും ജീവിക്കുന്ന പെങ്ങള്‍ക്കായ്‌..

ഒരുപക്ഷെ ചിലരുടെയെങ്ങിലും മനസ്സില്‍ അലയദിചേക്കവുന്ന ഒരു വീഡിയോ.
ഞാന്‍ ഇതില്‍ കഥപത്രംയിട്ടുണ്ടോ എന്ന് ചോദിക്കരുത്. പ്ലീസ്. :)

" എത്രയോ വാക്കുകള്‍ ഓര്‍മ വരുന്നു... പല ചിത്രങ്ങളും മനസ്സില്‍ നിറയുന്നു.
എങ്ങിനെ ഞാന്‍ മറക്കും. ??.... മനമോടെന്ത് ചൊല്ലും ?"

ഇനി കരയിക്കുന്നില്ല.. ഹിന്ദി അറിയുന്നവര്‍ കരഞ്ഞാല്‍ മതി .:)


1 comments:

ഹിന്ദി പഠിച്ചില്ലേലും കരയാം. ഭാഷ അറിയാതെ എത്ര പേര്‍ കരയുന്നു ഈ അറബി നാട്ടില്‍

Post a Comment