ഈ വീകെണ്ടില്‍ ഒരു യാത്ര പോയി. ഇത്തിരി മാസത്തെ ജീവിതം കൊണ്ട് മനസ്സു കീഴടക്കിയ കൊച്ചി എന്ന സുന്ദരന്‍ സിറ്റിയിലേക്ക് ...
ജബിരിന്റെ നിര്‍ബന്ദം കാരണം പോയതാണ് . അവന് യു എല്‍ എല്‍ ഐ പധിക്കനമാത്രേ .. അവന്റെ പുതിയ പോര്‍ട്ടല്‍ കേരള ഹെല്പ് ഡിവ് വെച്ച് ചെയ്യണം എന്നൊരാഗ്രഹം. പിന്നെ ഓണ്‍ലൈന്‍ ബിസിനെസ്സ് സ്ട്രറെര്‍ഗി , എസ് ഇ ഓ , അങ്ങനെ എന്നെകൊണ്ടാവുന്നതെല്ലാം ചെയ്യാമെന്ന് ഞാനും വെച്ചു.
ഇനി യാത്രയെ പറ്റി പറയാം.
രാവിലെ തന്നെ ടിവണ്ടിക്ക് പോകാമെന്ന് കരുതി അരുണിനോട് ഞാന്‍ വിളിക്കണമെന്ന് പറഞ്ഞിരുന്നു. അവന്‍ വിളിക്കുകയും ചെയ്തു . രാവിലത്തെ തണുപ്പില്‍ ഉറങ്ങാനുള്ള രസം ഒന്നു വേറെ തന്നെയാണ്. ഞാന്‍ മൂടിപ്പുതച്ച് കിടന്നുറങ്ങി :) .
വെള്ളിയഴ്ച്ചയയാതിനാല്‍ തിരുവന്തോരത് പള്ളിയിലും പോയി അവിടുന്ന് വല്ല തീവണ്ടിയും കിട്ടിയാല്‍ അങ്ങനെ പോകാമെന്ന് കരുതിയതാണ് . റെയില്‍വേ സ്ടഷനില്‍ പോയപ്പോഴാണ് ... ഭയങ്കര തിരക്ക്. അങ്ങനെ ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്ടാണ്ടില്‍ ചെന്നു അവിടെയും വല്യ സുഖം ഉണ്ടായില്ല. ഒടുവില്‍ ത്രിശുരിലെക്കുള്ള ഒരു ബസില്‍ കയറിപറ്റി :).
യാത്ര സുകകരംയിരുന്നില്ലെങ്ങിലും മടുപ്പ് തോന്നാത്തതായിരുന്നു. ആലപ്പുഴ വള്ളം കളികാണാന്‍ നല്ല തിരക്കായിരുന്നു. അവിടെ എത്തിയപ്പോ കാണണമെന്നും തോന്നി. പക്ഷെ വേണ്ടെന്നു വെച്ചു :) .
ഏറനാകുളത്ത് എത്താരായപ്പോഴുള്ള ബൈപാസ് റോഡ് നല്ലായുന്ടെന്നു പറയാതെ വയ്യ . തിരുവനതപുരത്തെ റോഡുമായി താരതമ്യം ചെയ്താല്‍ തലസ്ഥാനം ഏറനാകുലമാനെന്നു തോന്നും. എന്തിരോക്കെയായാലും കൊച്ചിയിലെത്തി . എന്നെ വരവേല്‍ക്കാന്‍ നല്ല മഴയുണ്ടായിരുന്നു. ജാബി ബിക്യ്മായി ബസ്സ് സ്റ്റാന്‍ഡില്‍ വന്നു. കൊച്ചിയിലെ മറ്റൊരു ഗുണം അവിടത്തെ ട്രാഫിക് ആണ്. നല്ല റോഡ്, നല്ല വാഹനങ്ങള്‍ ഒരു കിലോമീറ്റര്‍ പോകനമെങ്ങില്‍ കുറഞ്ഞത് മുപ്പത് മിനുട്ടെങ്ങില്‍ എടുക്കും.
കൊച്ചിയിലെ സംഭവങ്ങള്‍ പിന്നെ പറയാം. ( അതിനു കാരണമുണ്ട്. ചിലരൊക്കെ അതറിയാന്‍ കാത്തിരിപ്പുമുന്ദ് :) )
തിരിച്ചു വന്നത് കെ എസ് ആര്‍ ടി സി എ സി ബസ്സില്‍ :( വന്നപ്പോഴുണ്ടായ അനുഭവം ഇനി സമയം കിട്ടുമ്പോ പറയാം .
Moving Indian population to the clouds
1 day ago
.jpg)
0 comments:
Post a Comment
Post a Comment