
ഇന്നു രാവിലെ ഓഫീസില്‍ വന്നു ഓര്‍ക്കുട്ട് ഓപ്പണ്‍ ചെയ്തിരിക്കുകയായിരുന്നു. അപ്പോഴാണ് ടുദൈയ്സ് ഫോര്ടുന്‍ ( Today's fortune ) ശ്രദ്ധിച്ചത് . അത് നിങ്ങള്‍ പലസ്ഥലങ്ങളില്‍ പോകും ( You will travel to many places ) എന്നാണ് എന്നോട് പറഞ്ഞത്. അതെ .. ഞാന്‍ ഇന്നു വീട്ടില്‍ പോവുകയാണ്. 502 കിലോ മീറ്റര്‍ തീവണ്ടിയില്‍ പോകണം. അതിന് ശേഷം ഒരു മണിക്കുറോളം ബസിലും . എന്നാലും ഓര്‍ക്കുട്ട് എങ്ങിനെ ഇതു മനസ്സിലാക്കി ??.
ഞാന്‍ ഫ്രെണ്ട്സിനോദ് ചാറ്റ് ചെയ്യുന്നത് ഓര്‍ക്കുട്ട് മനസ്സിലക്കിയൂ ?
എനിക്ക് തോന്നിയത് :ഒരു ഐ ടി പ്രൊഫഷണല്‍ ആന്‍ഡ് ടെക് പെര്‍സണ്‍ എന്ന നിലയില്‍ എനിക്ക് തോന്നുന്നത് എന്താണെന്നു ഞാന്‍ പറയാം.
- ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്തത് ഓണ്‍ലൈന്‍ ആയിട്ടാണ്. ഇന്ത്യന്‍ റയില്‍വേ യുടെ വെബ്സൈറ്റ് വഴി . അത് എന്റെ ജിമെയില്‍ അക്കൌണ്ട് വഴി എടുത്തതാണ് .
- ടിക്കറ്റ് പേ ചെയ്തത് ഐ സി ഐ സി ഐ ബാങ്ക് ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയാണ്. അതും ഗൂഗിള്‍ അക്കൌണ്ട് ബന്ധമുള്ളതാണ് .
- കഴിഞ്ഞ ദിവസം ഞാന്‍ നാടിലെക്ക് ബസ്സ് കിട്ടുമോ എന്ന് നോക്കാന്‍ ഗൂഗിള്‍ സേര്ച്ച് ചെയ്തിരുന്നു . അവര്‍ സേര്ച്ച് ട്രാക്ക് ചെയ്യരുണ്ടല്ലോ .
- നാട്ടില്‍ പോകുന്നത് ഞാന്‍ ഗൂഗിള്‍ കലണ്ടറില്‍ നേരത്തേ ഷെഡ്യൂള്‍ ചെയ്തിരുന്നു . ഇതും ഒരു കാരണമാവാം .
- എന്റെ ഹോളിടായ് റിക്വസ്റ്റ് കന്ഫിര്‍മറേന്‍ മെയില് ജിമെയില്‍ ഇന്‍ബോക്സില്‍ ഉണ്ട്. അതും ലീക്ക് ആയോ ?
ഇതു
മുയല് വീകപ്പോ ചക്ക ചത്തു എന്ന് പറഞ്ഞപോലാണ്.വ്യാജ സിധന്മാര്‍ക്ക് ഇനി ഓര്‍കുട്ടും ഒരു മാര്‍ഗ ദര്‍ശി :)
.jpg)
5 comments:
ഭാവി പ്രവചന രഹസ്യം കണ്ടുപിടിച്ച പ്രായോഗിക ബുദ്ധി അസ്സലായി.
all d best
You will travel to many places എന്ന് വച്ചാല്‍ 502 കിലോമീറ്റര്‍ തീവണ്ടിയില്‍ സഞ്ചരിച്ചു വീട്ടില്‍ പോകും എന്നല്ല അര്‍ത്ഥം.
chettachare sangathi nannayittundu
i am a new one in orcut.aadyam vaayichathu sarintetha. sangathi jore
GOOD GOOD GOOD
Post a Comment
Post a Comment