ഒരു പെങ്ങളുടെ ഓര്‍മയ്ക്ക്

എന്‍റെ ഓര്‍മകളില്‍ മാത്രം എന്നും ജീവിക്കുന്ന പെങ്ങള്‍ക്കായ്‌..

ഞാന്‍ മുഴു മനുഷ്യനല്ല
ഒത്തിരിയുണ്ട് ഞാന്‍ നിനച്ചത് പക്ഷെ ചെയ്തില്ല.
ഇന്നും ഞാന്‍ ജീവിതം പഠിക്കുന്നു .
ഞാനൊരിക്കലും നിനചില്ലിത് ചെയ്യുവാന്‍ നിന്നോട് .
അതിനാലെനിക്കു പറയണം നിന്നോട്, ഞാന്‍ പോകും മുമ്പേ...
നീയതറിയുക എന്നതാനേന്‍ ആവശ്യം ...

ഞാന്‍ കണ്ടു ഒരു കാരണം എനിക്കായ്,
മാറുവാന്‍ സ്വയം ഞാനാരാകിലും.
ഒരു കാരണം, പുതിയൊരു ജീവനായ്..
ആ കാരണമോ നീ മാത്രമാണ് താനും .

ദുഖിതനാണ് ഞാനിന്നു, നിന്നെയേരെ വിഷമിപ്പിച്ചവന്‍..
അതാണ്‌ ഇന്നെന്‍ ജീവിതം മുഴുക്കെയും .
കൂടെ ഞാന്‍ നിനക്കു തന്ന വേദനകളും..
തിരിച്ചെടുക്കാം ഞാന്‍ ആ വേദനയത്രയും ,
തിരിച്ചു തരാം നീ പൊലിച്ച കണ്നുനീരത്രയും.
നിന്നെയിത് കേള്‍പ്പിക്കാന്‍ അതാനെനിക്കാഗ്രഹം..

കണ്ടു ഞാന്‍ ഒരു കാരണം എനിക്കായ്,
മാറുവാന്‍ സ്വയം ഞാനാരാകിലും..
ഒരു കാരണം, പുതിയൊരു ജീവനായ്..
നീയാണാ കാരണമെന്ന് അറിഞ്ഞു നിയും.

കണ്ടു ഞാനൊരു കാരണം നിനക്കായ്‌
കാണിക്കുവാന്‍ എന്നിലെ നീയറിയാത്ത ഭാരം ..
ഒരു കാരണം, എന്‍ ജീവന്‍റെ കാരണം ..
നീയാനതെന്ന് അറിഞ്ഞില്ല ഞാനും ..

ജീവിതത്തില്‍ നിനക്കാതെ നഷ്ടപ്പെട്ട ഒരു സുഹൃത്തിനു വേണ്ടി

4 comments:

തലക്കെട്ടില്‍ കവിത എന്നെഴുതിയത് ഇതു വായിച്ചു അര്ത്ഥം മനസ്സിലാകാതെ അന്ധാളിച്ചു നില്‍ക്കാതിരിക്കാന്‍ ആണ് :)

രേമിസ് നീ വീണ്ടും നങ്ങളെ ന്തെട്ടിക്കുകയാണോ. ഈ കവിത ഭയങ്ഗരം തന്നെ പക്ഷെ ഒന്നും മനസിലായില്ല.

അല്ലെന്കിലും അതിന്റെ വില നമ്മള്‍ അറിയുന്നത് ..

Good attempt dear

അല്ലെന്കിലും, നഷ്ടപ്പെടുമ്പോഴാണ് അതിന്റെ വില നമ്മള്‍ അറിയുന്നത് ..

Good attempt dear

Post a Comment