ഞാന്‍
- റെമിസ് രഹനാസ് | Remiz Rahnas
- പോസ്റ്റുകളില്‍ യാഥാര്‍ത്ഥ്യവും തള്ളും തിരിച്ചരിയവനാവാത്ത വിധം റിമിക്സ് ചെയ്തു. അല്പം സെന്റിമെന്‍സും കൂടെ, വായിക്കാന്‍ ആളുന്ടെന്നുള്ള അഹങ്ങാരം. മലയാളം ശരിക്കെഴുതാന്‍ പോലും അറിയില്ലെന്നാണ് ശത്രു ജന പക്ഷം. അസൂയക്കും കഷണ്ടിക്കും മരുന്നില്ലല്ലോ എന്ന് പറഞ്ഞു സമാധാനിക്കാം
പഴയ പോസ്റ്റുകള്‍
തരം തിരിച്ച്
- കവിത (21)
- അനുഭവം (14)
- മുംബൈ (13)
- സംഭവിച്ചത് (13)
- ചുമ്മാ (8)
- ഫോട്ടോ (8)
- വീഡിയോ (8)
- English (7)
- poem (7)
- സ്നേഹം (7)
- തിരുവനതപുരം (6)
- തീവണ്ടി (4)
- പെങ്ങള് (4)
- ചെറുകഥ (3)
- ടൂര്‍ (3)
- സുന്ദരി (3)
- sister (2)
- ഓര്‍ക്കുട്ട് (2)
- കൊച്ചി (2)
- ബോട്ട് (2)
- യാത്ര (2)
- letter (1)
- ആലപ്പുഴ (1)
- കരി മീന്‍ (1)
- കുട്ടനാട് (1)
- പ്രതിഷേധം (1)
- മഴ (1)
എന്‍റെ ബ്ലോഗുകള്‍
-
-
On the road again1 week ago
-
Blog moved1 year ago
വിശക്കുന്ന വയറിന്‍റെ വേദന മനസ്സിലാക്കാന്‍ ഈ ഫോട്ടോ ഉതകുമെങ്കില്‍..
ഇന്ത്യയില്‍ എവിടെ വെച്ചും നിങ്ങള്‍ നടത്തുന്ന പാര്‍ട്ടി അല്ലെങ്കില്‍ ആഘോഷത്തില്‍ ഭക്ഷണം ബാക്കി വരുന്നുണ്ടോ? എങ്കില്‍ വിളിക്കുക 1098 . ഇന്ത്യ മുഴുവന്‍ അവര്‍ വന്ന് ശേഖരിച്ചു കൊള്ളും
സഹായിക്കുന്ന കൈ ആണ് പ്രാര്ത്തിക്കുന്ന ചുണ്ടുകളേക്കാള്‍ നല്ലത്
ഹേയ് സുന്ദരീ.. ഞാന്‍ വരികയാണ് . വീണ്ടും നിന്റെ അടുക്കളേക്ക്. നീ അന്ന് പിരിയുമ്പോള്‍ എന്നെ നോക്കി പറഞ്ഞില്ലേ .. നല്ലത് വരട്ടേയ് എന്നു? അതേ എന്‍റെ ആ യാത്ര ഫലം കണ്ടു.
ഈ വീഡിയോ യൂത്യുബില്‍ നിന്നും കിട്ടിയതാ. ഒരുപക്ഷേ നമ്മുടേതിന് സമാനമായത് !
തിരക്കിട്ട് ആലിന്‍ചുവട് റോഡിലോടെ നടന്നു വരികയായിരുന്നു. ആഫിസ് ഇന്നുമുതല്‍ നൂണ് ശിഫ്താന്. വെയിലിണ് നല്ല ശക്തി. കഴിഞ്ഞ ഒരു മാസം രാത്രി ജോലി ആയതിനാല്‍ സൂര്യനെ കാണുന്നത് അപൊര്‍വമായിരുന്നു. അതുകൊണ്ടാവണം സൂര്യന്‍ ആഞ്ഞ് കുത്തുന്നുന്ദ്. ഞാന്‍ ഫോര്‍മാല്‍ ഡ്രെസ്സില്‍ തന്നെ ഓഫ്ഫീസിലേക്ക് പോവുകയാണ്. തലേദിവസത്തെ സുന്ദരിയെ വല്ലയിടത്തും കാണാനുണ്ടോ എന്ന് നോകീയാണ് നടപ്പ്. അമ്പലത്തിനടുത്ത ഒഡിത്റോറിയത്തില്‍ കല്യാനമുണ്ട് . അവള്‍ അച്ഛന്‍റെ കൂടെ വന്നിട്ടുണ്ടോ എന്ന് നോക്കി , ഇല്ല അവലില്ല. സാരമില്ല വേറെ എവിടെയെങ്കിലും കാണും.
ആലിന്‍ചുവട് ജണ്‍ക്ഷനില്‍ എത്തിയപ്പോള്‍ രണ്ട് സ്കോള്‍ കുട്ടികള്‍ എതിര്‍ വശത്തുനിന്നും എന്നെ നോക്കി എന്തോ പറയുന്നത് പോലെ തോന്നി. ഞാന്‍ അവരെ നോക്കി. ഒരുവന്‍ എന്നോട് " ഹായ് " പറഞ്ഞു. ഞാന്‍ HR സ്റ്റൈലില്‍ സേല്യുട്റ് അടിച്ചു. അവന്‍ എന്‍റെ അടുത്ത് വന്നു. എനിക്കവനെ മനസ്സിലായില്ല. ഞാന്‍ അവനോട് ആരാന്നു ചോദിച്ചു. പക്ഷേ അവന്‍ എന്നോട് നല്ല അടുപ്പത്തോടെ തമാശ കാള എന്ന് പറഞ്ഞു. " ഇതരാപ്പ.. എനിക്കിവിടെ അങ്ങനെ പരിചയക്കാരൊന്നുമില്ലല്ലോ" എന്നു വിചാരിച്ചിരുക്കുമ്പോഴാണ് " നമ്മുടെ വാടക വീട്ടില്‍ അലെ താമസിക്കുന്നതെന്ന് ചോദിച്ചു. അപ്പോ എനിക്ക് തോന്നി ഹൌസ് ഊനര് ജോഷി ചേട്ടന്റെ വല്ലോരും ആവും. അങ്ങനെ പല പിള്ളാരും അവിടെ വരാറുണ്ട്. അപ്പോഴാണ് " ആല്‍ബിച്ചേത്തന്‍ എങ്ങോട്ടാ "എന്ന് അവന്‍റെ ചോദ്യം. ഞാന്‍ പറഞ്ഞു ഞാന്‍ ആല്‍ബിയല്ല എന്ന്. അവന്‍ ചോദിച്ചു പാലാരിവാടത്തെ നമ്മുടെ വീടില്‍ അല്ലേ താമസിക്കുന്നേ എന്ന്, അപ്പോ എനിക്കുറപായി ഇവനു ആളു മാറിയതാ. എന്നാലും എനെ പോലെ ഉള്ള വേറെ ആളോ.. ?
ഒടുവില്‍ കമ്പനി ഐഡി കാണിക്കെണ്ടി വന്നു ആ ചെറുക്കന്‍റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍.
" സോറി ഏട്ടാ .. ആളു മാറിപ്പോയതാ.." എന്നും പറഞ്ഞു ചമ്മി നില്‍ക്കുന്ന അവന്റെ വലം കയ്യില്‍ ഒന്നു തട്ടിയിട്ട് അപ്പോ ശരി.. എന്നും പറഞ്ഞ് ഞാന്‍ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
ഒരാളെ പോലെ ഏഴു പേര്‍ കാണും എന്ന് പറഞ്ഞു കേട്ടിടുണ്ട് . എന്നാലും എന്നെ പോലെ വേറൊരാള്‍ ഉണ്ടോ.. അതും മൂക്കിന് താഴെ നിന്നിട്ട് പോലും തിരിച്ചറിയാന്‍ മാത്രം സമ്യതയില് ?
സംഭവിച്ചത് : 31 -മാര്‍ച്ച് -2008