ഇന്ന് വൈകുന്നേരം ചുമ്മാ ജുഹു ബീച്ചില്‍ പോയപ്പോ എടുത്ത കൊറച്ച് ഫോട്ടോസ്.

സമയം സന്ധ്യയോടടുക്കുന്നു.. ഒരു മനോഹരമായ ദിവസം കൂടെ ഉറക്കത്തിലീക്ക്

അസ്തമയ സുര്യന്റെ ചിതയില്‍ നിന്നും വരുന്ന ചുവന്ന പുകയാണോ ഇത് ?

ഉദിച്ചു വരുന്ന നാളെയുടെ മക്കള്‍ക്ക് ഉല്ലസിക്കാന്‍ ഇത് തന്നെ സമയം. കൂടെ അസ്തമയം കാത്തിരിക്കുന്ന മാനുഷനും

സുര്യന്റെ അഭാവം നികത്താന്‍ ചന്ദ്രന് കഴിയുമോ ? ( ആരും ആര്‍ക്കും പകരമാവില്ലെല്ലോ.. )

ഇരുളടയുന്ന തണുത്ത രാത്രിയില്‍ ഐ ഫോണ്‍ പിടിച്ചു ഒരാള്‍.. ചുറ്റിലും വേറെ കുറെ പേര്‍

നാളികേരത്തിന്റെ നാട്ടില്‍ എനിക്കൊരു .....

ഇല്ല ഒരാള്‍ക്ക് പകരമാവാന്‍ മറ്റൊരാള്‍ക്കും ആവില്ല. എത്ര ശ്രമിചാല്ലും
.jpg)



5 comments:
റെമിസ് ഫോട്ടോ ആണെന്കില്‍ അതിനു വേറെ ബ്ലോഗ്ഗ് ഇടുന്നതാണ് നല്ലത് കാരണം അതിനു വീതി കൂടിയ ടെമ്പ്ലേറ്റ് ഇടേണ്ടി വരും
പിന്നെ ഞാനും മുംബൈയില്‍ ആയിരുന്നു മുംബൈ വിശേഷങ്ങള്‍ നന്നായി എഴുതൂ
ഞാനും എന്റെ ഓര്‍മ്മകള്‍ പ്രവാസി
എന്ന എന്റെ ബ്ലോഗ്ഗില്‍ എഴുതിയിട്ടുണ്ട് .എഴുതാത്ത എത്രയോ മറക്കാന്‍ പറ്റാത്ത ഓര്‍മ്മകള്‍
ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കി തന്ന മുംബൈ ഒരിക്കലും മറക്കാന്‍ സാധിക്കില്ല
പിന്നെ ജൂഹൂ ബീച്ച് മറൈന്‍ ഡ്രൈവ് എല്ലാം ഓര്‍മ്മകള്‍ തന്നെ .
എന്റെ ഫോട്ടോ ബ്ലോഗ്ഗും ഇവിടത്തെ സ്പൈനിലെ ബീച്ച് കാണാന്‍ താല്പര്യമുണ്ടെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പിന്നെ സെറ്റിങ്ങ്സ് അഭിപ്രായം എഴുതുന്നത് പോപ്പ് അപ് പേജ് എന്നത് മുഴുവന്‍ പേജ് ആക്കുക .
പിന്നെ അപ്പുവിന്റെ ആദ്യാക്ഷരി വായിച്ചാല്‍ വളരെ നന്നായിരിക്കും അതില്‍ ടെമ്പ്ലേറ്റ് നെ പറ്റിയും മറ്റു എല്ലാ കാര്യത്തെ പറ്റിയും വിശദമായി പറയുന്നുണ്ട്
സ്നേഹത്തോടെ സജി
ചിത്രങ്ങള്‍ കൊള്ളാം റെമീസ്.
ആ ഇരുണ്ട ചിത്രത്തില്‍ രണ്ടു പേരുടെ നിഴല്‍ ആണോ?
മുംബൈയിലെ രാത്രികള്‍ ഇഷ്ടപ്പെട്ടു -ഞാന്‍ കറുത്ത ഫോട്ടോ വെളുപ്പിച്ചു. ഒരാള്‍ നീ ആണെനു മനസിലായി പക്ഷെ മറ്റേ ആള്‍ ആരാണ് ;)
നിഴലുകള്‍
റെമിസ്, ചത്രങ്ങള്‍ നന്നായി. സജി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ :)
നിന്റെ നിഴല്‍ ചിത്രത്തില്‍ ജീന്‍സിട്ട ഒരു സുന്ദരിയുടെ രൂപം കണ്ടു ആരാണാ പെണ്‍കുട്ടി ???
Post a Comment
Post a Comment