ഒരു പെങ്ങളുടെ ഓര്‍മയ്ക്ക്

എന്‍റെ ഓര്‍മകളില്‍ മാത്രം എന്നും ജീവിക്കുന്ന പെങ്ങള്‍ക്കായ്‌..



എല്ലാവരും സംസാരിക്കുന്നു
അവരൊന്നു മാത്രം പറയുന്നില്ല..
നിറ മിഴികളുമായ് എന്നെ നോക്കുന്നു
എനിക്കവരുടെ സഹതാപമെന്തിനു?
അതോ നല്ലത് ! നിനക്കെന്നെ വേണ്ട,
തിരിച്ചു പോകാനാവില്ല നിനക്ക്
എന്തിന് തിരിച്ചുപോയ്‌ തകരണം സ്വയം?

എനിക്കിതു പറയണം, നീ പോകും മുമ്പേ..
എന്നോടിത് പറയണം നീ പോകും മുമ്പേ..

നീ എന്നെങ്ങിലും താഴ്നിട്ടുണ്ടോ..
നിന്നെ ഇത്രയ്ക്കു താഴ്ത്തിയ സുഹൃത്ത്‌ വേറെയുണ്ടോ ?
സത്യം പുറത്തു വരുമ്പോള്‍ ,
നീയാവും അതൊടുവില്‍ അറിയുക.
അര്‍ദ്രമായ്‌ നീ വിടപറയുന്നോ..
അതേയ് നീ താഴ്ന്നുപോയോ..!

എനിക്ക് നിന്റെ നമ്പര്‍ വേണ്ട..
പറയാന്‍ ഇനി ഒന്നുമില്ല -
എനിക്ക് താങ്ങാന്‍ ആവുന്നില്ല എന്നല്ലാതെ.
കൂട്ടുകാര്‍ വെളിയില്‍ കാത്തു നില്‍ക്കുന്നു,
എനിക്കും പോയേ തീരു.

ഇരുളിലൂടെ ഞാന്‍ വീണ്ടും നടക്കുന്നോ
പശ്ചാത്താപം എന്തെന്നെനിക്കറിയില്ല
യുതാനമില്ലാതെ ഞാന്‍ പോകുന്നു
ഇരുവര്‍ക്കുമറിയാം നിനക്കതു പറയാനാവില്ലെന്ന്വെ
റുതേ കാണിക്കാന്‍...
നിന്നോടടുത്തു പോയോ ഞാന്‍!

നീ എന്നെങ്ങിലും താഴ്നിട്ടുണ്ടോ.
നിന്നെ ഇത്രയ്ക്കു താഴ്ത്തിയ സുഹൃത്ത്‌ വേറെയുണ്ടോ ?

4 comments:

:0)

എനിക്കിതു പറയണം, നീ പോകും മുമ്പേ..
എന്നോടിത് പറയണം നീ പോകും മുമ്പേ..

സത്യം പുറത്തു വരുമ്പോള്‍ ,

dear remiz,
beautiful lines,dedicated to a parting friend!the beauty lies in the untold words.
life's like this and the unexpected happens!
cheer up!for afallen flower,ten others bloom!
wishing you alovely day.........a very touching poem!
sasneham,
anu

:)

Post a Comment