ഇന്നലെ ചുമ്മാ പുറത്തിറങ്ങിയപ്പോ കണ്ട ചില കാഴ്ചകള്‍
റിക്ഷ ഇങ്ങനെയും ഓടിക്കാം..
ഡി ടി പി ഓപ്പറേറ്റര്‍ ആവശ്യമുണ്ട് 
ശരിക്കും ആരെയാണ് ആവശ്യം ?
ഉച്ചക്ക് കഴിക്കാന്‍ വി ടി യിലെ മലയാളി ഹോട്ടലില്‍ പോയപ്പോള്‍ 
ആകാശത്തോളം വളര്‍ന്ന ചെടികള്‍ !
തിരിച്ചു വരുമ്പോള്‍ ബി ആര്‍ ടി എസ് ബസില്‍ കണ്ട കാഴ്ച. ലാപ് ടോപ് ഉണ്ടെങ്ങിലെന്താ ഗെയിം കളിക്കാലോ..
കടലിന്റെ കാവല്‍കാരന്‍ ( നമ്മള് തന്നെ :) )
മുംബൈയില്‍ പുതുതായി പണി നടക്കുന്ന രണ്ടു കിലോമീറെര്‍ നീളമുള്ള പാലം . ബാന്ദ്ര മുതല്‍ വെറളി വരെ ഇനി മിനിട്ടുകള്‍ മതി എന്നാണ് കണക്കു കൂട്ടല്‍. നാനോ കാര്‍ ഇറങ്ങിയാല്‍ എന്താവുമെന്ന് കണ്ടറിയാം
Moving Indian population to the clouds
1 day ago
.jpg)
5 comments:
kollam nalla kaazhchakal
nammute planer's nte kaazhcha athraye yullu. nano vannal athilum valiya paalam nirmmikkam. nikudi dayakarute panam untenkil enthum aakamallo
ഫൌണ്ടന്‍പ്ലാസയില്‍ ഇടിയപ്പമുണ്ടാരുന്നോ ഇന്നലെ ;) ക്യാമറയും കൊണ്ട് ഈ സിറ്റിയില്‍ ഇറങ്ങിയാല്‍ “ഞാന്‍“ ഇനിയും തിരുത്തിയെഴുതാനുള്ള കമന്റ്സ് കിട്ടും.
നമ്മള്‍ ഇതു വരെ കണ്ടില്ലല്ലോ
ഒരു മുംബൈക്കാരന്‍
mumbai kazhchakal iniyum poratte..
Post a Comment
Post a Comment