പോസ്റ്റുകളില്‍ യാഥാര്‍ത്ഥ്യവും തള്ളും തിരിച്ചരിയവനാവാത്ത വിധം റിമിക്സ് ചെയ്തു. അല്പം സെന്റിമെന്‍സും കൂടെ, വായിക്കാന്‍ ആളുന്ടെന്നുള്ള അഹങ്ങാരം. മലയാളം ശരിക്കെഴുതാന്‍ പോലും അറിയില്ലെന്നാണ് ശത്രു ജന പക്ഷം. അസൂയക്കും കഷണ്ടിക്കും മരുന്നില്ലല്ലോ എന്ന് പറഞ്ഞു സമാധാനിക്കാം